Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപു​ല​ർ​ച്ചെ...

പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​ജി​ത്ത്


ചാ​ല​ക്കു​ടി: പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ചാ​ല​ക്കു​ടി വെ​ള്ളാ​ഞ്ചി​റ സ്വ​ദേ​ശി അ​ജി​ത്ത് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​ന്​ മു​ന്നി​ലെ റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​ന്ന പ്ര​തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ വീ​ട്ടി​ൽ​നി​ന്ന് മ​ക​ൻ ഇ​റ​ങ്ങി വ​ന്ന​തോ​ടെ ഇ​യാ​ൾ വാ​ഹ​ന​മെ​ടു​ക്കാ​തെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കു​റ​ച്ചു ക​ഴി​ഞ്ഞ് വാ​ഹ​നം എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചാ​ല​ക്കു​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - attempt to rape; youth arrested
Next Story