Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഅംഗപരിമിതയെ...

അംഗപരിമിതയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
അംഗപരിമിതയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ
cancel
camera_alt

മാ​യി​ൻ​കു​ട്ടി

എ​രു​മ​പ്പെ​ട്ടി: അം​ഗ​പ​രി​മി​ത​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ഴ​വൂ​ർ ക​രു​വാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ മാ​യി​ൻ​കു​ട്ടി​യെ​യാ​ണ് (60) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന യു​വ​തി​യെ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​യ​റി​പ്പി​ടി​ച്ച​തോ​ടെ അ​വ​ർ ഉ​റ​ക്കെ ക​ര​ഞ്ഞ് ബ​ഹ​ളം വെ​ച്ചു. ആ​ളു​ക​ൾ കൂ​ടു​മെ​ന്നാ​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ത​നി​ച്ച് താ​മ​സി​ക്കു​ന്ന യു​വ​തി​യെ മു​മ്പും ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​

മി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ എ​സ്.​ഐ സി. ​ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​വി. സ​ജീ​വ്, കെ.​എ. ഷാ​ജി, എം.​എ. ജി​ജി, കെ.​എ​സ്. ഓ​മ​ന, സി.​പി.​ഒ കെ. ​സ​ഗു​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി

​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabled personman arrested
News Summary - Attempt to molest disabled person: Elderly man arrested
Next Story