Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊട്ടാപ്പ് അൻസാർ പള്ളിയുടെ വാതിൽ സാമൂഹികവിരുദ്ധർ തകർത്തു

text_fields
bookmark_border
തൊട്ടാപ്പ് അൻസാർ പള്ളിയുടെ വാതിൽ സാമൂഹികവിരുദ്ധർ തകർത്തു
cancel
camera_alt

തൊ​ട്ടാ​പ്പ് അ​ൻ​സാ​ർ

പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ

ചാ​വ​ക്കാ​ട്: തൊ​ട്ടാ​പ്പ് മ​സ്ജി​ദ് നു​അ​മ​യി​ൽ (അ​ൻ​സാ​ർ പ​ള്ളി) സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മം. പ​ള്ളി​യു​ടെ വാ​തി​ലി​ന്റെ മു​ക​ൾ ഭാ​ഗം അ​ജ്ഞാ​ത​ർ അ​ടി​ച്ചു​ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 11നും 12​നു​മി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ്ര​ഭാ​ത ന​മ​സ്കാ​ര സ​മ​യ​ത്ത് പ​ള്ളി​യി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യു​ടെ പ​രി​പാ​ല​ക​ൻ അ​ല​വി​ക്കു​ട്ടി എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലി​ന്റെ മു​ക​ൾ ഭാ​ഗം ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. പൊ​ലീ​സ് പ​ള്ളി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story