Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_right...

അ​ന്ന​നാ​ട്-​ചാ​ത്ത​ൻ​ചാ​ൽ റോ​ഡ്​: ഗ​താ​ഗ​ത ത​ട​സ്സം കൂടാതെ കാന മാ​റ്റി നി​ർ​മി​ച്ചു

text_fields
bookmark_border
Annanad-Chathan Road
cancel
camera_alt

അ​ന്ന​നാ​ട്-​ചാ​ത്ത​ൻ​ചാ​ൽ റോ​ഡി​ൽ കാ​ന പ​റ​മ്പു​ക​ളോ​ട് ചേ​ർ​ത്ത് പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ

ചാ​ല​ക്കു​ടി: യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​ന്ന​നാ​ട്-​ചാ​ത്ത​ൻ​ചാ​ൽ വ​ഴി​യി​ലെ കാന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കാ​തെ ഒ​തു​ക്കി നി​ർ​മി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​യാ​സം കൂ​ടാ​തെ കൊ​ണ്ടു​പോ​കാ​ൻ റോ​ഡി​ന് മ​തി​യാ​യ വീ​തി​യാ​യി. നേ​ര​േ​ത്ത വൈ​ദ്യു​തി പോ​സ്​​റ്റി​ന്​ മു​ന്നി​ലൂ​ടെ റോ​ഡി​നോ​ട് ചേ​ർ​ത്ത് കാന​ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്​ വ​ന്നി​രു​ന്നു.

മു​മ്പ്​ പ​റ​മ്പി​നോ​ട് ചേ​ർ​ന്നാ​ണ് കാന ഒ​ഴു​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ന റോ​ഡി​ലേ​ക്ക്​ നീ​ക്കി പു​തി​യ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​ലെ അ​ശാ​സ്​​ത്രീ​യ​ത 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

റോ​ഡി​െൻറ വീ​തി കു​റ​യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട അ​ധി​കൃ​ത​ർ കാ​ന നി​ർ​മാ​ണ​ത്തിെൻറ റൂ​ട്ട് മാ​റ്റി പ​ര​മാ​വ​ധി പ​റ​മ്പു​ക​ളോ​ട് ചേ​ർ​ത്ത് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#protocol ViolationAnnanad-Chathan RoadDrainage Issues
News Summary - Annanad-Chathan Road: Drainage Issues Ended
Next Story