Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചരക്ക് ലോറിയിടിച്ച്...

ചരക്ക് ലോറിയിടിച്ച് വൈദ്യുതിത്തൂൺ തകർന്നു

text_fields
bookmark_border
ചരക്ക് ലോറിയിടിച്ച് വൈദ്യുതിത്തൂൺ തകർന്നു
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്ക് ലോ​റി​യി​ടി​ച്ച് വൈദ്യുതിത്തൂൺ ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത 66 ക​യ്പ​മം​ഗ​ലം കാ​ള​മു​റി സെ​ന്‍റ​റി​ന് തെ​ക്ക് വ​ശ​ത്താ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​സ​ർ​കോടുനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ച​ര​ക്കു​മാ​യി പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ഡ്രൈ​വ​ർ ആ​ൽ​ബി പ​റ​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഏ​റെ നേ​രം വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hitcargo lorryelectricity pole collapsed
News Summary - A cargo lorry hit and the electricity pole collapsed
Next Story