Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാ​ല​ക്കു​ടി​യി​ൽ 201...

ചാ​ല​ക്കു​ടി​യി​ൽ 201 പേ​ർ​ക്ക് കോ​വി​ഡ്

text_fields
bookmark_border
ചാ​ല​ക്കു​ടി​യി​ൽ 201 പേ​ർ​ക്ക് കോ​വി​ഡ്
cancel

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. മേ​ഖ​ല​യി​ൽ 201 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്​​ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ 30, കോ​ട​ശേ​രി​യി​ൽ 42, കൊ​ര​ട്ടി​യി​ൽ 41, മേ​ലൂ​രി​ൽ 59, അ​തി​ര​പ്പി​ള്ളി​യി​ൽ 23 എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​യാ​ര​ത്തും കാ​ടു​കു​റ്റി​യി​ലും എ​ണ്ണം കു​റ​വാ​ണ്. യ​ഥാ​ക്ര​മം ര​ണ്ട്, നാ​ല്​ പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​വി​ഡ് ബാ​ധി​ച്ച​ത്.

മു​രി​ങ്ങൂ​രി​ലെ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ കോ​വി​ഡ് വ്യാ​പി​ച്ച​താ​ണ് മേ​ലൂ​രി​ലെ സം​ഖ്യ ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം 108 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. മ​ല​ക്ക​പ്പാ​റ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​ക​മാ​ണ്. അ​വ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും എ​ണ്ണം ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 201 covid postives in chalakkudy
Next Story