Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2000 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

text_fields
bookmark_border
2000 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
cancel

ചാ​ല​ക്കു​ടി: ക​ലി​ക്ക​ൽ​ക്കു​ന്നി​ൽ 2000 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച ചാ​ല​ക്കു​ടി പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്. ക​ലി​ക്ക​ൽ​ക്കു​ന്ന് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ വ​യ​ലി​ന്‍റെ ഭാ​ഗ​ത്താ​ണ് പ്ലാ​സ്റ്റി​ക് ടാ​ങ്കു​ക​ളി​ൽ ത​യാ​റാ​ക്കി​യ വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2000 liters of wash seized
Next Story