Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​​ത്യ​​പൂ​​ർ​​വ​​യി​​നം ര​​ക്താ​​ർ​​ബു​​ദം ബാ​​ധി​​ച്ച 13കാ​​ര​​ൻ സു​​മ​​ന​​സ്സു​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടു​​ന്നു

text_fields
bookmark_border
അ​​ത്യ​​പൂ​​ർ​​വ​​യി​​നം  ര​​ക്താ​​ർ​​ബു​​ദം ബാ​​ധി​​ച്ച 13കാ​​ര​​ൻ    സു​​മ​​ന​​സ്സു​​ക​​ളു​​ടെ     സ​​ഹാ​​യം തേ​​ടു​​ന്നു
cancel

ചാ​​ല​​ക്കു​​ടി: അ​​ത്യ​​പൂ​​ർ​​വ​​യി​​നം ര​​ക്താ​​ർ​​ബു​​ദം ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന 13കാ​​ര​​ൻ സു​​മ​​ന​​സ്സു​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടു​​ന്നു. കോ​​ട​​ശ്ശേ​​രി പ​​ഞ്ചാ​​യ​​ത്തി​​ലെ 13ാം വാ​​ർ​​ഡ് സ്വ​​ദേ​​ശി അ​​ഭി സ​​ന്തോ​​ഷി​​ന്‍റെ ചി​​കി​​ത്സ​​ക്കാ​​ണ് വ​​ലി​​യ തു​​ക ആ​​വ​​ശ്യ​​മു​​ള്ള​​ത്.

വെ​​ല്ലൂ​​ർ സി.​​എം.​​സി ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഭി സ​​ന്തോ​​ഷി​​ന്‍റെ മ​​ജ്ജ മാ​​റ്റി​​വെ​​ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ​​ക്ക് 65 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​വ​​ശ്യം. സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന, മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ല​​ത്തെ ഒ​​രു ചെ​​റി​​യ വീ​​ട് മാ​​ത്ര​​മു​​ള്ള പി​​താ​​വി​​ന് ഇ​​ത്ര​​യും തു​​ക ക​​ണ്ടെ​​ത്താ​​ൻ പ്ര​​യാ​​സ​​ക​​ര​​മാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​നീ​​ഷ് കു​​മാ​​ർ ജോ​​സ​​ഫ് എം.​​എ​​ൽ.​​എ, കോ​​ട​​ശ്ശേ​​രി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ന​​ന്ദ നാ​​രാ​​യ​​ണ​​ൻ എ​​ന്നി​​വ​​ർ ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യും 13ാം വാ​​ർ​​ഡ് അം​​ഗം ജോ​​സു​​ട്ട​​ൻ കൈ​​താ​​ര​​ത്ത് ചെ​​യ​​ർ​​മാ​​നാ​​യും വാ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു അ​​നി​​ൽ ക​​ൺ​​വീ​​ന​​റാ​​യും പി.​​സി. മ​​നോ​​ജ് ട്ര​​ഷ​​റ​​റാ​​യും ജ​​ന​​കീ​​യ ക​​മ്മി​​റ്റി രൂ​​പ​​വ​​ത്ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​ന​​റ ബാ​​ങ്കി​​ന്‍റെ വെ​​ള്ളി​​ക്കു​​ള​​ങ്ങ​​ര ശാ​​ഖ​​യി​​ൽ ഇ​​തി​​നാ​​യി അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ദാ​​ര​​മ​​തി​​ക​​ളാ​​യ​​വ​​ർ സം​​ഭാ​​വ​​ന​​ക​​ൾ താ​​ഴെ കൊ​​ടു​​ക്കു​​ന്ന അ​​ക്കൗ​​ണ്ട് ന​​മ്പ​​റി​​ൽ നി​​ക്ഷേ​​പി​​ക്കു​​ക: 110327659523. IFSC: CNRB0005655. ഫോ​​ൺ: 7034648596.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13-Year-Old Abhi Santhosh Battles Rare Blood Cancer
Next Story