Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാല പൊട്ടിച്ചോടിയ...

മാല പൊട്ടിച്ചോടിയ തമിഴ് സ്ത്രീയെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു

text_fields
bookmark_border
മാല പൊട്ടിച്ചോടിയ തമിഴ് സ്ത്രീയെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു
cancel
camera_alt

കാ​ളി​യ​ത്ത​റ

മാ​ള: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ മൂ​ന്ന്​ വ​യ​സ്സു​കാ​ര​െൻറ മാ​ല പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മ​ധു​ര തൊ​പ്പ​ക്കു​ളം സ്വ​ദേ​ശി​നി കാ​ളി​യ​ത്ത​റ​​യെ​യാ​ണ്​ (40) പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

മ​ണ​ലൂ​ർ സ്വ​ദേ​ശി​യാ​യ മൂ​ന്ന് വ​യ​സ്സു​കാ​ര​െൻറ മാ​ല​യാ​ണ് ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. വ​ട​മ മേ​യ്ക്കാ​ട് പോ​കാ​ൻ മാ​ള​യി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റു​ന്ന​തി​നി​െ​ട​യാ​ണ് സം​ഭ​വം. മാ​ല​യു​മാ​യി വേ​ഗ​ത്തി​ൽ പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ കു​ട്ടി​യു​ടെ അ​മ്മ പി​ടി​കൂ​ടി​യെ​ങ്കി​ലും കു​ത​റി ഓ​ടി. കെ.​കെ റോ​ഡ് വ​ഴി ര​ക്ഷ​പ്പെ​ട്ട യു​വ​തി മാ​ള പ​ള്ളി​പ്പു​റ​ത്തെ പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​സീ​ബ​ലി​യു​ടെ ഗേ​റ്റി​ന്​ പി​റ​കി​ൽ ഒ​ളി​ച്ചു.

ഏ​റെ സ​മ​യ​ത്തി​ന്​ ശേ​ഷം ക​ണ്ടെ​ത്തി​യ ഇ​വ​രെ അ​ൽ​മാ​ഈ​ദ ഫു​ഡ് ക​മ്പ​നി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​െ​വ​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ എ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മാ​ല ബ​സ് സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ത​ന്നെ വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചു.

മാ​ല റോ​ൾ​ഡ് ഗോ​ൾ​ഡാ​ണെ​ന്നും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വ​ന്ന് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റ​െ​ല്ല​ന്നും അ​റി​യി​ച്ച് ഇ​വ​ർ സ്ഥ​ലം​വി​ടു​ക​യും ചെ​യ്തു. മാള പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatchingTamil woman
News Summary - chain snatching; locals handed over the Tamil woman to police
Next Story