Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.​സി.​ടി.​വി കാ​മ​റ...

സി.​സി.​ടി.​വി കാ​മ​റ ന​ശി​പ്പി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
സി.​സി.​ടി.​വി കാ​മ​റ ന​ശി​പ്പി​ച്ച​നി​ല​യി​ൽ
cancel

കി​ഴു​പ്പി​ള്ളി​ക്ക​ര: ജ​ന​മൈ​ത്രി ഫൗ​ണ്ടേ​ഷ​നും അ​ന്തി​ക്കാ​ട് ​െപാ​ലീ​സും സം​യു​ക്ത​മാ​യി സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ ന​ശി​പ്പി​ച്ച നി​ല​യി​ൽ. ക​രു​വാ​ൻ​കു​ള​ത്തി​നു സ​മീ​പം പാ​ല​ത്തി​ന​ടു​ത്ത്​ സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ജ​ന​മൈ​ത്രി ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraCCTVdestroyed
News Summary - CCTV camera was destroyed
Next Story