Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാതി കോമരങ്ങളെ...

ജാതി കോമരങ്ങളെ ചെറുത്തുതോൽപിക്കണം -അഡ്വ. ജോസഫ് ടാജറ്റ്

text_fields
bookmark_border
ജാതി കോമരങ്ങളെ ചെറുത്തുതോൽപിക്കണം -അഡ്വ. ജോസഫ് ടാജറ്റ്
cancel
camera_alt

ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ 135-ാം ജ​ന്മ​ദി​നാ​ചാ​ര​ണം

ഉ​ദ്ഘാ​ട​നം അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് നി​ർ​വ​ഹി​ക്കു​ന്നു

തൃ​ശൂ​ർ: വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ജാ​തി കോ​മ​ര​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. കേ​ര​ള​ത്തി​ൽ ഇ​നി​യൊ​രു നി​തി​ൻ രാ​ജ് ഉ​ണ്ടാ​വ​രു​തെ​ന്നും ജാ​തി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റ​യു​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ 135ാം ജ​ന്മ​ദി​നാ​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​സ​ഫ് ടാ​ജ​റ്റ്. ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് ഐ​ത്താ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ദാ​സ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, അ​ഡ്വ. സി​ജോ ക​ട​വി​ൽ, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, എം.​എ​സ്‌. ശി​വ​രാ​മ​കൃ​ഷ്‌​ണ​ൻ, അ​പ്പു ആ​ളൂ​ർ, എം.​കെ. രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്. വാ​സു, വി.​കെ. അ​ശോ​ക​ൻ, സി.​കെ. ഭ​ര​ത​ൻ, എ.​സി. ശ്രീ​ധ​ര​ൻ, പി.​വി. രാ​ജു, ര​മ​ണി വാ​സു​ദേ​വ്, സു​ലോ​ച​ന വാ​രി​യ​ത്ത്, വി.​എം. വി​ജ​യ​ൻ, പി.​ഡി. ലെ​നി​ൻ, ര​മേ​ഷ് പൂ​ങ്കോ​ട്ടി​ൽ, വി.​എം. ദി​നേ​ഷ്, ഹ​രി​ദാ​സ് ചേ​ല​ക്ക​ര, വാ​സു കു​ണ്ടു​കാ​ട്, ഉ​ണ്ണി​ക്കു​ട്ട​ൻ, സു​വി​ത്ത് നാ​ട്ടി​ക, അ​നൂ​പ് മ​ര​ത്താ​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationresistanceKerala
News Summary - Caste fanatics must be resisted and defeated - Adv. Joseph Tajet
Next Story