Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിന് മുകളിൽ കാർ...

ബൈക്കിന് മുകളിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിന് മുകളിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

ഒ​ള​രി ചേ​റ്റു​പു​ഴ​യി​ൽ ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ നി​ല​യി​ൽ

തൃ​ശൂ​ർ: ഒ​ള​രി ചേ​റ്റു​പു​ഴ ക​ണ്ണ​പു​ര​ത്ത് ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.

പു​ല്ല​ഴി ക​ര​മാ​ൻ​പ​റ​മ്പി​ൽ സു​രേ​ന്ദ്ര​ൻ (61), ചേ​റ്റു​പു​ഴ സ്വ​ദേ​ശി ചേ​റ്റു​പു​ഴ​യ്ക്ക​ൽ ബ്രി​ജി​ത്ത് (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.

ര​ണ്ട് ബൈ​ക്കു​ക​ളും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഒ​രു ബൈ​ക്കി​ന്​ മു​ക​ളി​ലേ​ക്ക്​ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannapuraminjuryaccident
Next Story