Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ കിണറ്റിൽ വീണു

കാർ കിണറ്റിൽ വീണു

text_fields
bookmark_border
കാർ കിണറ്റിൽ വീണു
cancel
camera_alt

മരത്താക്കര സെൻററിലെ പൊതു കിണറ്റിൽ വീണ കാർ

മരത്താക്കര: നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിൽ വീണു. െെഡ്രവർക്ക് നിസാര പരിക്ക് പറ്റി. ഇയാളെ ഒല്ലൂരിലെ ആക്ട്​സ്​ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.

ബുധനാഴ്ച പുലർ​െച്ച അഞ്ചിനായിരുന്നു സംഭവം. തൃക്കൂർ സ്വദേശി തലാപ്പിള്ളി വീട്ടിൽ വിനോദിനാണ് ​(48) പരിക്ക്​ പറ്റിയത്. മരത്താക്കര സെൻററിലെ പൊതു കിണറ്റിലേക്കാണ് കാർ വീണത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story