Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച്​ ബൈക്ക്​...

കാറിടിച്ച്​ ബൈക്ക്​ വെള്ളത്തിൽ വീണു; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കാറിടിച്ച്​ ബൈക്ക്​ വെള്ളത്തിൽ വീണു; നാലുപേർക്ക് പരിക്ക്
cancel

കാ​ഞ്ഞാ​ണി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് വെ​ള്ളം നി​റ​ഞ്ഞ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​ണ​ലൂ​ർ പു​ത്ത​ന​ങ്ങാ​ടി കോ​ട്ട​യി​ൽ ബാ​ല​നെ (60) ഒ​ള​രി​യി​ലെ മ​ദ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ർ കാ​ഞ്ഞാ​ണി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന മ്പൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ശ​ക്തി​യി​ൽ ബൈ​ക്ക് വെ​ള്ളം നി​റ​ഞ്ഞ പാ​ട​ത്തേ​ക്ക് വീ​ണു.ഇ​തു​വ​ഴി പോ​യ​വ​രാ​ണ് ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു യു​വാ​ക്ക​ൾ​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikecar crashhospitalinjuredaccident
Next Story