Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് വിൽപനക്കാരെ...

കഞ്ചാവ് വിൽപനക്കാരെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി എ​ക്സൈ​സി​ന് കൈ​മാ​റി

text_fields
bookmark_border
കഞ്ചാവ് വിൽപനക്കാരെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി എ​ക്സൈ​സി​ന് കൈ​മാ​റി
cancel


അ​ന്തി​ക്കാ​ട്: ക​ഞ്ചാ​വ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കോ​ൾ പ്ര​ദേ​ശ​ത്തേ​ക്ക് വ​ന്ന ര​ണ്ട് യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി എ​ക്സൈ​സി​ന് കൈ​മാ​റി. അ​ന്തി​ക്കാ​ട് ക​ട​വാ​രം സ്വ​ദേ​ശി പാ​ടൂ​ർ വീ​ട്ടി​ൽ വി​ഷ്ണു (18), മ​ണ​ലൂ​ർ കാ​ര​മു​ക്ക് സ്വ​ദേ​ശി ന​മ്പ​ന​ത്ത് വീ​ട്ടി​ൽ മൃ​ദു​ൽ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന​്​ ക​ഞ്ചാ​വ് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​ദേ​ശം ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ച ഡി.​വൈ.​എ​ഫ്.​ഐ, ഗ്രാ​മ​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഹ​രി സം​ഘ​ത്തെ ​ൈക​യോ​ടെ പി​ടി​കൂ​ടി അ​ധി​കൃ​ത​രെ ഏ​ൽ​പി​ച്ച​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കോ​ൾ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis sellers
News Summary - Cannabis sellers chased and caught by locals
Next Story