Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ്; രണ്ട് യുവാക്കൾ അറസ്റ്റില്‍
text_fieldsbookmark_border
പിടിയിലായ പ്രതികൾ
തിരുവില്വാമല: വീട്ടിൽ കഞ്ചാവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപം കാട്ടുകുളം പോന്നാത്ത്തൊടി സൂരജ് (20), ഒറ്റപ്പാലം വരോട് കോലോത്തുപറമ്പില്‍ അബൂതാഹിറിന്റെ മകന് മുഹമ്മദ് ഫവാസ് (22) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയതത്. സൂരജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുഹമ്മദ് ഫവാസില്നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂരജ് പിടിയിലായത്.
Next Story

