Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടാപ്പകൽ വീടുകളിൽ...

പട്ടാപ്പകൽ വീടുകളിൽ കയറി മോഷണം; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി

text_fields
bookmark_border
theft
cancel
camera_alt

വേ​ലൂ​ർ കി​രാ​ലൂ​രി​ൽ വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ നാ​ടോ​ടി സം​ഘം

വേ​ലൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​നു കൈ​മാ​റി.

കു​റു​മാ​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള അ​ഞ്ചോ​ളം വീ​ടു​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചം​ഗ നാ​ടോ​ടി സം​ഘം എ​ത്തി​യ​ത്. വീ​ട്ടു​മു​റ്റ​ത്തെ പാ​ത്ര​ങ്ങ​ളും, ഇ​രു​മ്പ് പൈ​പ്പു​ക​ളും, മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​കാ​ൻ ഒ​രു​ങ്ങി​യ നാ​ടോ​ടി സ്ത്രീ​ക​ളി​ൽ മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി.

ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ ശേ​ഷം മൂ​ന്നു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burglary
News Summary - Burglary in houses;
Next Story