Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.​എ​സ്.​എ​ൻ.​എ​ൽ...

ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ഫി​സ്​ ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ഫി​സ്​ ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

പു​രു​ഷോ​ത്ത​മ​ൻ

ചെ​റു​തു​രു​ത്തി: ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫി​സ്​ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ​ങ്ങോ​ട്ടു​ക​ര ത​ല​ശ്ശേ​രി സെ​ക്​​ഷ​ൻ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ള്ളൂ​ർ​ക്ക​ര മ​ണ്ഡ​ലം​കു​ന്ന​ത്ത് മാ​ക്കു​ണ്ണി​യു​ടെ മ​ക​ൻ പു​രു​ഷോ​ത്ത​മ​െ​ന​യാ​ണ്​ (56) തി​ങ്ക​ളാ​ഴ്ച വൈ​കീ​േ​ട്ടാ​ടെ മാ​സ്ക് അ​ട​ക്കം മാ​റ്റാ​തെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ജീ​വ​ന​ക്കാ​ര​ൻ ക​ണ്ട​ത്. ചെ​റു​തു​രു​ത്തി പൊ​ലീ​സ്‌ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: മി​ഥു​ൻ, അ​ഞ്ജ​ലി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedBSNL employee
News Summary - BSNL employee hanged in office shed
Next Story