Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ട​വ​രാ​ന്ത​യി​ല്‍...

ക​ട​വ​രാ​ന്ത​യി​ല്‍ ര​ക്തം; ഫോ​റ​ന്‍സി​ക് ഉ​ദ്യോ​ഗ​സ്ഥർ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു

text_fields
bookmark_border
ക​ട​വ​രാ​ന്ത​യി​ല്‍ ര​ക്തം; ഫോ​റ​ന്‍സി​ക് ഉ​ദ്യോ​ഗ​സ്ഥർ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു
cancel

കൊ​ട​ക​ര: ഉ​ളു​മ്പ​ത്തു​കു​ന്നി​ല്‍ ക​ട​മു​റി​യു​ടെ വ​രാ​ന്ത​യി​ല്‍ ര​ക്തം ത​ളം​കെ​ട്ടി കി​ട​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​നു​ഷ്യ​ര​ക്ത​മാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കൊ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ഇ​ത് മ​നു​ഷ്യ ര​ക്ത​മാ​േ​ണാ​യെ​ന്ന് തി​രി​ച്ച​റി​യാ​നാ​കൂ​യെ​ന്ന് കൊ​ട​ക​ര പൊ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ന്‍സി​ക് സ​യ​ൻ​റി​ഫി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു.ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കൂ​വെ​ന്ന് കൊ​ട​ക​ര പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BloodshopstaffSample
Next Story