Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓ​ട്ടോ​ ഡ്രൈ​വ​റെ...

ഓ​ട്ടോ​ ഡ്രൈ​വ​റെ മ​ർ​ദി​ച്ച് പ​ണ​വും വാ​ച്ചും ക​വ​ര​ൽ: പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു

text_fields
bookmark_border
ഓ​ട്ടോ​ ഡ്രൈ​വ​റെ മ​ർ​ദി​ച്ച് പ​ണ​വും വാ​ച്ചും ക​വ​ര​ൽ: പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു
cancel
camera_alt

 പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം

തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തു​നി​ന്നും ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചു​പോ​യി മ​ർ​ദി​ച്ച് പ​ണ​വും വാ​ച്ചും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് രേ​ഖാ​ചി​ത്രം പു​റ​പ്പെ​ടു​വി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ പൂ​ങ്കു​ന്നം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ര​ണ്ടു​പേ​ർ ഓ​ട്ടോ​റി​ക്ഷ വാ​ട​ക​ക്ക് വി​ളി​ച്ചു​പോ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി ഊ​ര​ക്കാ​ട് എ​ന്ന സ്ഥ​ല​ത്തു​വെ​ച്ച് ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച് 2000 രൂ​പ വി​ല​വ​രു​ന്ന വാ​ച്ചും 700 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ ടൗ​ൺ ഈ​സ്റ്റ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ തൃ​ശൂ​ർ ടൗ​ൺ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ -0487-2424192, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ് - 9497980574 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverBeating
News Summary - Beating the auto driver and stealing money and watch: The sketch of the accused was released
Next Story