Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിഞ്ചുകുഞ്ഞ്...

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

text_fields
bookmark_border
പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
cancel
camera_alt

അ​നൈ​ഘ

കേ​ച്ചേ​രി: ചൂ​ണ്ട​ലി​ൽ ഒ​രു വ​യ​സ്സ​ു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ചൂ​ണ്ട​ൽ പു​ളി​ക്ക​ൽ വീ​ട്ടി​ൽ ര​തീ​ഷ്-​അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​നൈ​ഘ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​​ന്​ പു​റ​കി​ലെ വ​രാ​ന്ത​യി​ലാ​യി​രു​ന്ന കു​ട്ടി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ലേ​ക്ക് മൂ​ക്ക് കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ഉ​ട​നെ വീ​ട്ടു​കാ​ർ കു​ട്ടി​യെ കു​ന്നം​കു​ളം യൂ​നി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ന്നം​കു​ളം പൊ​ലീ​സ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സ​ഹോ​ദ​രി: അ​ന​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathfell into the bucket
News Summary - baby fell into the bucket of water and died
Next Story