Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ​ധ​ശ്ര​മം:...

വ​ധ​ശ്ര​മം: മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
വ​ധ​ശ്ര​മം: മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍
cancel

മ​ണ്ണു​ത്തി: മ​ല​യാ​ള ന​ഗ​റി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു​പേ​രെ ഒ​ല്ലൂ​ർ എ.​സി.​പി ദേ​വ​ദാ​സ​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി തി​രു​ത്താം​പാ​ടം പ്ര​ണ​വ് (28), നെ​ന്മാ​റ വ​ട​ക്കേ​ക്കാ​ട് കൊ​ഴി​ക്ക​ൽ വീ​ട്ടി​ൽ അ​നൂ​പ് (23), ക​രി​ങ്കൊ​ളം പ​റ​യം​വെ​ള്ളം നെ​ടൂ​ർ കോ​ള​നി ര​ജ്ജി​ത് (21) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച്​ 13നാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. മ​ണ്ണു​ത്തി​യി​ലെ എ​ടാ​ട്ട്പ​റ​മ്പി​ൽ സ​നി​ലി​െൻറ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. കാ​ലി​നും കൈ​ക​ൾ​ക്കും ഇ​രു​മ്പു​വ​ടി​കൊ​ണ്ട് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്​​തു. വീ​ട്ടു​കാ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. മു​ന്‍വൈ​രാ​ഗ്യ​മാ​ണ് വ​ധ​ശ്ര​മ​ത്തി​ന് കാ​ര​ണം.

പ്ര​ണ​വ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​റ്റ് വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലെ വ​ധ​ശ്ര​മ കേ​സു​ക​ളി​ളെ പ്ര​തി​യാ​ണ്. മ​ണ്ണു​ത്തി സി.​ഐ പി. ​അ​ജി​ത്കു​മാ​ര്‍, എ​സ്.​ഐ കെ. ​പ്ര​ദീ​പ് കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത്, ജോ​ണ്‍സ​ണ്‍, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, രാ​ജേ​ഷ്, ര​ജി​ത, സി​ന്ധു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്‌ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptThree arrested
News Summary - Attempted murder: Three arrested
Next Story