Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊലപാതക ശ്രമം: ഗു​ണ്ട...

കൊലപാതക ശ്രമം: ഗു​ണ്ട നേ​താ​വ് പിടിയിൽ

text_fields
bookmark_border
കൊലപാതക ശ്രമം: ഗു​ണ്ട നേ​താ​വ് പിടിയിൽ
cancel

തൃ​ശൂ​ര്‍: യു​വാ​വി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞ് വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​താ​വ് ഓ​ന്ത് ജോ​മോ​ന്‍ അ​റ​സ്​​റ്റി​ല്‍. പ​റ​വ​ട്ടാ​നി സ്വ​ദേ​ശി വെ​ളി​യ​ത്ത് മാ​രി​യി​ല്‍ ജോ​സ​ഫ് ജെ​യിം​സി​നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്​​റ്റ് പൊ​ലീ​സ് ജോ​സ​ഫ് ജെ​യിം​സി​നെ പൊ​ലീ​സ് ജീ​പ്പി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് ജ​യി​ലി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തിെൻറ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ജോ​മോ​നെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ ഈ​സ്​​റ്റ്, മ​ണ്ണു​ത്തി, ഒ​ല്ലൂ​ര്‍ സ്​​റ്റേ​ഷ​നു​ക​ളെ റൗ​ഡി ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ജോ​മോ​ന്‍ ഗു​ണ്ട നി​യ​മ​പ്ര​കാ​രം ഒ​രു വ​ര്‍ഷം മു​മ്പ് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളാ​ണ്. ഈ​സ്​​റ്റ് സി.​ഐ ഐ. ​ഫി​റോ​സ്, എ​സ്‌.​ഐ​മാ​രാ​യ എ​സ്. സി​നോ​ജ്, അ​ന്‍ഷാ​ദ്, ജ​യ​ച​ന്ദ്ര​ന്‍, എ.​എ​സ്‌.​ഐ ഗോ​പി​നാ​ഥ​ന്‍, സി.​പി.​ഒ​മാ​രാ​യ ഷാ​രോ​ണ്‍, ക​ണ്ണ​ന്‍, അ​ല​ക്‌​സ്, മു​ഹ​മ്മ​ദ് റാ​ഫി, ഗോ​കു​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedGoondamurderAttempted
News Summary - Attempted murder: Goonda leader arrested
Next Story