Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊലപാതക ശ്രമം:...

കൊലപാതക ശ്രമം: പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

text_fields
bookmark_border
കൊലപാതക ശ്രമം: പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
cancel


തൃ​ശൂ​ർ: കൊ​ല​പാ​ത​ക​ശ്ര​മ കേ​സ്​ പ്ര​തി​ക്ക് ര​ണ്ടു വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. ദേ​ശ​മം​ഗ​ലം പ​ല്ലൂ​ര്‍ കി​ഴ​ക്കേ​തി​ല്‍ കോ​യ​യു​ടെ മ​ക​ന്‍ ഹൈ​ദ​രാ​ലി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ദേ​ശ​മം​ഗ​ലം ക​റ്റ​വെ​ട്ടൂ​ര്‍ സു​ജി​ത്തി​നെ​യാ​ണ്​ തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്ജി സി.​എ​സ്. അ​മ്പി​ളി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

2010 ഡി​സം​ബ​ര്‍ ഏ​ഴി​ന്​ രാ​ത്രി ക​റ്റ​വെ​ട്ടൂ​ര്‍ സെൻറ​റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യും പ​രി​ക്കേ​റ്റ ഹൈ​ദ​രാ​ലി​യു​ടെ ജ്യേ​ഷ്ഠ​നും ത​മ്മി​ല്‍ ഓ​ട്ടോ പാ​ര്‍ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി അ​ടി​പി​ടി​യു​ണ്ടാ​യ​പ്പോ​ൾ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ സു​ജി​ത്ത്​ കൊ​ടു​വാ​ൾ​കൊ​ണ്ട്​ വെ​ട്ടു​ക​യാ​യി​രു​ന്നു.പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​എ​ന്‍. വി​വേ​കാ​ന​ന്ദ​ന്‍, അ​ഭി​ഭാ​ഷ​ക​രാ​യ ര​ച​ന ഡെ​ന്നി, പി.​എ​സ്. ഷൈ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted murder
News Summary - Attempted murder: Defendant sentenced to two years imprisonment and fined Rs 10,000
Next Story