Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

നി​ബി​ൻ

മാ​ള: മാ​ള​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ഗു​രു​തി​പ്പാ​ല ആ​ന​പാ​ട്ടു​വി​ള നി​ബി​നെ​യാ​ണ് (പ​രു​ന്ത് നി​ബി​ൻ-30) മാ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ഴൂ​ക്ക​ര ഗു​രു​തി​പ്പാ​ല സ്വ​ദേ​ശി വി​ശാ​ലി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ശാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. അ​ഷ്​​ട​മി​ച്ചി​റ മൂ​ന്ന​മ്പ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​ന്നി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് നി​ബി​ൻ. ഗു​ണ്ട​ക​ൾ ത​മ്മി​ലെ കു​ടി​പ്പ​ക​യാ​ണ് കാ​ര​ണ​മെ​ന്ന​റി​യു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattempted murder
Next Story