Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 5:20 AM GMT Updated On
date_range 25 May 2023 5:20 AM GMTആളില്ലാത്ത വീട്ടിൽ മോഷണശ്രമം
text_fieldsbookmark_border
camera_alt
representational image
എറിയാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം. മാടവന അയനിക്കപറമ്പിൽ പടിഞ്ഞാറെ വീട്ടിൽ സെയ്തു മുഹമ്മദിന്റെ വീട്ടിലാണ് സംഭവം. മുൻ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ മടങ്ങിയെത്തിപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പണവും ആഭരണങ്ങളും ഇല്ലാതിരുന്നതിനാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
Next Story