Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിൽ വിദ്യാർഥിനിയെ...

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആർ.ടി ഓഫിസ് ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
attempt to molest
cancel

ആ​മ്പ​ല്ലൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ആ​ർ.​ടി ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ട​മ ഐ​വീ​ട്ടി​ൽ രാ​ജീ​വാ​ണ് (50) പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ ആ​ർ.​ടി ഓ​ഫി​സി​ലെ ഡ്രൈ​വ​റാ​ണ്. ഒ​രാ​ഴ്ച മു​മ്പ് ന​ന്തി​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി അ​റി​ഞ്ഞ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ യു.​എ​ച്ച്. സു​നി​ൽ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to molestarrestrt officer
News Summary - Attempt to molest student in bus-RT office employee arrested
Next Story