Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ള​യി​ൽ...

മാ​ള​യി​ൽ ര​ണ്ടി​ട​ത്ത് ബൈ​ക്കി​ലെ​ത്തി ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ചാ​ശ്ര​മം

text_fields
bookmark_border
snatching
cancel

മാ​​ള: മാ​​ള​​യി​​ൽ ര​​ണ്ടി​​ട​​ത്ത് ബൈ​​ക്കി​​ലെ​​ത്തി വ​​നി​​ത​​ക​​ളെ ആ​​ക്ര​​മി​​ച്ച് ക​​വ​​ർ​​ച്ചാ​​ശ്ര​​മം. ഇ​​രു​​ച​​ക്ര വാ​​ഹ​​ന യാ​​ത്രി​​ക​​യാ​​യ യു​​വ​​തി​​യെ ത​​ല​​ക്ക​​ടി​​ച്ച് വീ​​ഴ്ത്തി. മാ​​ള - കു​​ഴൂ​​ർ റോ​​ഡി​​ൽ മ​​ണ്ടി ക​​യ​​റ്റം കോ​​ള​​നി​​യി​​ൽ ദേ​​വി​​ക​​യാ​​ണ് (21) ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ നാ​​ട്ടു​​കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മാ​​താ​​വി​​നെ കൊ​​ണ്ടു​​പോ​​യി തി​​രി​​ച്ച് ത​​നി​​യെ വ​​രു​​മ്പോ​​ഴാ​​ണ് സം​​ഭ​​വം. ഇ​​വ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് മ​​റി​​ഞ്ഞു​​വീ​​ണു.

മാ​​ള - ക​​ല്ലൂ​​ർ റോ​​ഡി​​ൽ ബൈ​​ക്കി​​ലെ​​ത്തി​​യ​​യാ​​ൾ വീ​​ട്ട​​മ്മ​​യു​​ടെ മാ​​ല പൊ​​ട്ടി​​ച്ചെ​​ടു​​ത്തു. വെ​​ണ്ണൂ​​ർ കു​​ന്ന​​ത്തു​​പ​​റ​​മ്പി​​ൽ രാ​​ധാ​​മ​​ണി​​യാ​​ണ് (50) ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. ക​​വ​​ർ​​ച്ച ശ്ര​​മ​​ത്തി​​നി​​ടെ ഇ​​വ​​രു​​ടെ മാ​​ല​​യു​​ടെ പ​​കു​​തി ഭാ​​ഗം മാ​​ത്ര​​മാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ര​​ണ്ടി​​ട​​ത്തും ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത് ഒ​​രേ സം​​ഘ​​മാ​​ണെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ സം​​ഭ​​വം ന​​ട​​ന്നി​​ട്ടും പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ പൊ​​ലീ​​സി​​നാ​​യി​​ട്ടി​​ല്ല.

മാ​​ള ടൗ​​ണി​​ലും പ്ര​​ധാ​​ന റോ​​ഡി​​ൽ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തും സി.​​സി.​​ടി.​​വി കാ​​മ​​റ​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ലും ഇ​​വ പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snatching
News Summary - attempt of snatching in mala
Next Story