Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആംബുലന്‍സ് ഡ്രൈവറെ...

ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ​വ​ര്‍

കാ​ട്ടൂ​ര്‍: കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സ് ഡ്രൈ​വ​റെ മ​ര്‍ദി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കാ​ട്ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ള്ളാ​നി സ്വ​ദേ​ശി എ​ട​തി​രി​ത്തി വീ​ട്ടി​ല്‍ വി​ജേ​ഷ്, കാ​റ​ളം സ്വ​ദേ​ശി ക​ണ്ണാം​കു​ളം വീ​ട്ടി​ല്‍ വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​രെ കാ​ട്ടൂ​ര്‍ എ​സ്.​ഐ വി.​വി. വി​മ​ലും ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ജേ​ഷ്, ശ്രീ​നാ​ഥ് എ​ന്നി​വ​രും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ കി​ഴു​ത്താ​ണി കു​ഞ്ഞ​ലി​ക്കാ​ട്ടി​ല്‍ അ​മ്പ​ല​ത്തി​ന് സ​മീ​പം ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ആം​ബു​ല​ന്‍സ് ഡ്രൈ​വ​റാ​യ കാ​ട്ടൂ​ങ്ങ​ച്ചി​റ സ്വ​ദേ​ശി സ​ജീ​ഷി​നെ ര​ണ്ടു​പേ​ര്‍ മ​ര്‍ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackambulance driver
Next Story