Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ൽ
cancel
camera_alt

സാ​ഗി​ൽ

അ​ന്തി​ക്കാ​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ളു​ത്തൂ​ർ വി​ല്ലേ​ജ് നാ​ലാം​ക​ല്ല് പാ​റ​യി​ൽ വീ​ട്ടി​ൽ സാ​ഗി​ലി​നെ​യാ​ണ് (27) അ​ന്തി​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലാം​ക​ല്ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഒ​രു ഗ്രാ​മു​മാ​യി പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ കെ.​എം. സ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. വി​ജ​യ​ൻ, കെ.​എം. ക​ണ്ണ​ൻ, കെ. ​ര​ജി​ത്, സ​ന്തോ​ഷ്, ബി​ജു, വി.​പി. പ്രി​യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestsmdmamdma seized
News Summary - Arrested with mdma
Next Story