Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right18 ലി​റ്റ​ർ...

18 ലി​റ്റ​ർ മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ൾ​സ​ൺ
cancel
camera_alt

പോ​ൾ​സ​ൺ

അ​തി​ര​പ്പി​ള്ളി: പി​ള്ള​പ്പാ​റ​യി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം വ​ച്ച​യാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​തി​ര​പ്പി​ള്ളി പി​ള്ള​പ്പാ​റ ആ​ച്ചാ​ട​ൻ വീ​ട്ടി​ൽ പോ​ൾ​സ​ൺ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട് 18 ലി​റ്റ​ർ മ​ദ്യം കൈ​വ​ശം വ​ച്ച കു​റ്റ​ത്തി​ന് ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. സ​തീ​ഷ് കു​മാ​ർ, പി.​പി. ഷാ​ജി, ഗ്രേ​ഡ് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ ജെ​യ്സ​ൻ ജോ​സ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorThrissur NewsSelling
News Summary - Arrested with 18 liters of liquor
Next Story