Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽവാസിയെ വെട്ടിയ...

അയൽവാസിയെ വെട്ടിയ കേസിൽ അറസ്റ്റ്

text_fields
bookmark_border
അയൽവാസിയെ വെട്ടിയ കേസിൽ അറസ്റ്റ്
cancel
Listen to this Article

പ​ഴ​യ​ന്നൂ​ർ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ല്ലം​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​ണ്ണി (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വെ​ട്ടേ​റ്റ ക​ല്ല​മ്പ​റ​മ്പ് കൊ​ട​വ​ൻ പാ​ട​ത്ത് കു​മാ​ര​ൻ (65) മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrested in the case of stabbing a neighbor
Next Story