Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.​എ​സ്.​യു​വി​ൽ...

കെ.​എ​സ്.​യു​വി​ൽ നി​യ​മ​ന​പ്പോ​ര്

text_fields
bookmark_border
ksu flag
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി‍െൻറ പോ​രി​നെ ചു​വ​ടു​പി​ടി​ച്ച് കെ.​എ​സ്.​യു​വി​ലും പോ​ര്. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് നി​യ​മി​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റി​നെ ജി​ല്ല സെ​ക്ര​ട്ട​റി വെ​ട്ടി​നീ​ക്കി. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റി​ന് നി​യ​മി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് നി​യ​മ​നം റ​ദ്ദാ​ക്കു​ന്ന​താ​യി ജി​ല്ല സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തൃ​ശൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് വി​ഷ്ണു ച​ന്ദ്ര​നാ​ണ് കെ.​എ​സ്.​യു വി​ൽ​വ​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി അ​മ​ൽ ഗോ​വി​ന്ദി​നെ നി​യ​മി​ച്ച​താ​യി അ​റി​യി​ച്ച് ക​ത്ത് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റി​നെ നി​യ​മി​ക്കാ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ വി.​എ​സ്. ഡേ​വി​ഡ് ആ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​രു​മ​റി​യാ​തെ​യാ​യി​രു​ന്നു​വ​ത്രെ ഇ​ത്ത​ര​മൊ​രു നി​യ​മ​നം ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി‍െൻറ അ​നു​മ​തി​യോ​ടെ ജി​ല്ല പ്ര​സി​ഡ​ൻ​റി​നാ​ണ് നി​യ​മി​ക്കാ​ൻ ക​ഴി​യു​ക.

നി​ല​വി​ൽ പു​നഃ​സം​ഘ​ട​ന​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രി​ക്കെ സം​ഘ​ട​ന​ത​ല​ത്തി​ൽ നി​യ​മ​ന​ങ്ങ​ളോ ചു​മ​ത​ല കൈ​മാ​റു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കോ അ​നു​മ​തി​യി​ല്ല. ഇ​ത് ലം​ഘി​ച്ചാ​യി​രു​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റി​നെ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് നി​യ​മി​ച്ച​ത്. അ​തേ​സ​മ​യം, കെ.​എ​സ്.​യു​വി​ലെ ചേ​രി​പ്പോ​രാ​ണ് നി​യ​മ​ന​പ്പോ​രി​ന് പി​ന്നി​ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksuappointment war
News Summary - appointment war in KSU
Next Story