Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിരപ്പിള്ളിയിൽ മദ്യശാല വിരുദ്ധ സമരം
text_fieldsbookmark_border
അതിരപ്പിള്ളിയിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രതിഷേധം
Listen to this Article
അതിരപ്പിള്ളി: മേഖലയിൽ ബിവറേജസ് മദ്യശാല വരുന്നതിനെതിരെ അരൂർമുഴി സെന്‍റ് പോൾസ് ഇടവക പ്രതിഷേധിച്ചു.
പ്രതിഷേധയോഗം വികാരി ജസ്റ്റിൻ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആദിവാസി വിനോദ സഞ്ചാരമേഖലയിൽ ബിവറേജസ് ഷോപ് വരുന്നത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇടവകാംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കൈക്കാരന്മാരായ പോൾസൻ കുറ്റിപ്പുഴക്കാരൻ, ജിന്‍റോ ഇടശ്ശേരി, ബ്രദർ അലൻ അറക്കൽ, കേന്ദ്രസമിതി പ്രസിഡന്‍റ് സെബാസ്റ്റ്യൻ നെടുങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

