Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമം ഹെൽത്ത്...

മാധ്യമം ഹെൽത്ത് കെയറിലേക്ക് അൻസാർ ഹെവൻസ് വിദ്യാർഥികളുടെ കൈത്താങ്ങ്

text_fields
bookmark_border
മാധ്യമം ഹെൽത്ത് കെയറിലേക്ക് അൻസാർ ഹെവൻസ് വിദ്യാർഥികളുടെ കൈത്താങ്ങ്
cancel
camera_alt

മാധ്യമം ഹെൽത്ത് കെയറിലേക്ക് പെരുമ്പിലാവ് അൻസാർ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറുന്നു

പെരുമ്പിലാവ്: സമൂഹത്തിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ മാധ്യമം പത്രം തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അൻസാർ ഹെവൻസ് വിദ്യാർഥികളുടെ കൈത്താങ്ങ്.

വിദ്യാർഥികൾ സമാഹരിച്ച തുക അൻസാർ വാല്യൂ എജുക്കേഷൻ ഡയറക്ടർ ഇ.എം. മുഹമ്മദ് അമീൻ, അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ അബ്ദുൽ റഷീദ് എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് അംഗം ടി.എം. കുഞ്ഞുമുഹമ്മദ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ താഹിറ നൗഷാദ്, ഷംന ഷംനാജ് എന്നിവർ പങ്കെടുത്തു. ഏറ്റവും കൂടുതൽ തുക ശേഖരിച്ച വിദ്യാർഥികളായ ഇസിൻ സാദ്, അഫ്നാൻ മുനീർ, മുഹമ്മദ് ഹനാൻ എന്നിവർക്ക് ഹെൽത്ത് കെയറിന്‍റെ ഉപഹാരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Healthcarelocalnewstrissur
News Summary - Ansar Heavens students lend a helping hand to Madhyamama Healthcare
Next Story