Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.​െഎ...

സി.പി.​െഎ മന്ത്രിമാരോട്​ രാജിവെക്കാൻ ആനി രാജ ആവശ്യപ്പെടണം -ശോഭ സുരേന്ദ്രൻ

text_fields
bookmark_border
സി.പി.​െഎ മന്ത്രിമാരോട്​ രാജിവെക്കാൻ ആനി രാജ ആവശ്യപ്പെടണം -ശോഭ സുരേന്ദ്രൻ
cancel

തൃ​ശൂ​ർ: പൊ​ലീ​സി​ൽ ആ​ർ.​എ​സ്.​എ​സ്​ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന്​ പ​റ​ഞ്ഞ ആ​നി രാ​ജ സി.​പി.​ഐ മ​ന്ത്രി​മാ​രോ​ട്​ രാ​ജി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശോ​ഭ സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ലെ സ്​​ത്രീ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ വേ​വ​ലാ​തി​യു​ണ്ടെ​ങ്കി​ൽ സ്​​ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ന​റി​യാ​ത്ത, സ്​​ത്രീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​െ​ക്ക​തി​രെ ചെ​റു​വി​ര​ല​ന​ക്കാ​നാ​കാ​ത്ത സ​ർ​ക്കാ​റി​ൽ​നി​ന്ന് മ​ന്ത്രി​മാ​രെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നും അ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സി​ൽ ആ​ർ.​എ​സ്.​എ​സ്​ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നെ​ങ്കി​ൽ അ​ത്​ എ​വി​ടെ, എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം.

പോ​പ്പു​ല​ർ ഫ്ര​ണ്ട്, ഐ.​എ​സ്​ പോ​ലു​ള്ള മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​​ക​ളോ​ട്​ ഇ​ഴ​പി​രി​ഞ്ഞാ​ണ്​ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​ട്ടാ​ത്ത പ​രി​ഗ​ണ​ന കേ​ര​ള​ത്തി​ലെ മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ ഇ​ട​ത്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​​ കി​ട്ടു​ന്നു​ണ്ടെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranAnnie RajaCPI ministers
News Summary - Annie Raja should ask CPI ministers to resign: Sobha Surendran
Next Story