Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅം​ഗ​ൻ​വാ​ടി​യു​ടെ...

അം​ഗ​ൻ​വാ​ടി​യു​ടെ ഗേ​റ്റ് ത​ക​ർ​ന്ന്​ ഏ​ഴു​വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്​

text_fields
bookmark_border
അം​ഗ​ൻ​വാ​ടി​യു​ടെ ഗേ​റ്റ് ത​ക​ർ​ന്ന്​ ഏ​ഴു​വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്​
cancel
camera_alt

അം​ഗ​ൻ​വാ​ടി​യ​ിൽ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഗേ​റ്റ് ഘ​ടി​പ്പി​ച്ച തൂ​ൺ

എ​റി​യാ​ട്: അം​ഗ​ൻ​വാ​ടി​യു​ടെ ഗേ​റ്റ് ഘ​ടി​പ്പി​ച്ച തൂ​ൺ ത​ക​ർ​ന്ന് ഏ​ഴു​വ​യ​സ്സു​കാ​ര​ന് കാ​ലി​ന് പ​രി​ക്ക്. മാ​ന​ങ്കേ​രി അ​ഷ​റ​ഫി‍െൻറ മ​ക​ൻ മു​ഹ​മ്മ​ദ് സ​യാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​ന്നാം വാ​ർ​ഡി​ലെ 21ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യു​ടെ മ​തി​ലി‍െൻറ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. അം​ഗ​ൻ​വാ​ടി​യു​ടെ ഗേ​റ്റി​ൽ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

സ​മീ​പ​ത്ത് ക​ളി​ച്ചി​രു​ന്ന യു​വാ​ക്ക​ളാ​ണ് തൂ​ണി​ന​ടി​യി​ൽ​നി​ന്ന് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​പ​ക​ടാ​സ്ഥ​യി​ലാ​യ മ​തി​ൽ പൊ​ളി​ച്ച് പ​ണി​യ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​തി​ലി‍െൻറ ശോ​ച്യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സ് ഒ​ന്നാം വാ​ർ​ഡ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnganwadiInjury
News Summary - Anganwadi gate collapsed Seven year old boy injured
Next Story