Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓൾ ഇന്ത്യ പൊലീസ്...

ഓൾ ഇന്ത്യ പൊലീസ് ഷൂട്ടിങ്; കേരള പൊലീസിന് അഭിമാനമായി തൃശൂർ സിറ്റിയുടെ ശരത്ത്

text_fields
bookmark_border
ഓൾ ഇന്ത്യ പൊലീസ് ഷൂട്ടിങ്; കേരള പൊലീസിന് അഭിമാനമായി തൃശൂർ സിറ്റിയുടെ ശരത്ത്
cancel
camera_alt

എ​ൻ.​ടി. ശ​ര​ത്തി​നെ തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​ഭി​ന​ന്ദി​ക്കു​ന്നു


തൃ​ശൂ​ർ: അ​ഖി​ലേ​ന്ത്യ പൊ​ലീ​സ് ഷൂ​ട്ടി​ങ് മ​ത്സ​ര​ത്തി​ൽ കേ​ര​ള പൊ​ലീ​സി​ന് അ​ഭി​മാ​ന​മാ​യി തൃ​ശൂ​ർ സി​റ്റി പൊ​ലീ​സി​ലെ ഷൂ​ട്ടി​ങ് താ​രം എ​ൻ.​ടി. ശ​ര​ത്തി​ന് വെ​ങ്ക​ല നേ​ട്ടം. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന 26ാമ​ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പി​സ്റ്റ​ൾ-​റി​വോ​ൾ​വ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് ശ​ര​ത്ത് വെ​ങ്ക​ല​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ കേ​ര​ള പൊ​ലീ​സി​ന് ഒ​രു മെ​ഡ​ൽ സ്വ​ന്ത​മാ​കു​ന്ന​ത്.

മാ​ർ​ച്ച് 22 മു​ത​ൽ 30 വ​രെ ഗു​രു​ഗ്രാ​മി​ലെ സി.​ആ​ർ.​പി.​എ​ഫ് ഗ്രൂ​പ് സെ​ന്റ​റി​ലാ​യി​രു​ന്നു മ​ത്സ​രം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ നി​ന്നു​മാ​യി 103 താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ഇ​തി​ൽ കേ​ര​ള പൊ​ലീ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 21 പേ​ർ പ​ങ്കെ​ടു​ത്തു. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് തൃ​ശൂ​ർ സി​റ്റി ആം​ഡ് ബ​റ്റാ​ലി​യ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ശ​ര​ത്ത് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ചേ​ർ​പ്പ് എ​ച്ച്.​ബി ക​നാ​ൽ സ്വ​ദേ​ശി​യാ​ണ്. ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ താ​ര​ത്തെ തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice shootingThrissur
News Summary - All India Police Shooting; Thrissur City's Sarath makes Kerala Police proud
Next Story