Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണവും ലോട്ടറികളും...

പണവും ലോട്ടറികളും കവർന്ന പ്രതി പിടിയിൽ

text_fields
bookmark_border
പണവും ലോട്ടറികളും കവർന്ന പ്രതി പിടിയിൽ
cancel
camera_alt

പ്ര​തി മു​സ്ത​ഫ

തൃ​ശൂ​ർ: ദി​വാ​ൻ​ജി​മൂ​ല​യി​ൽ ലോ​ട്ട​റി തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കേ​​ച്ചേ​രി ത​ല​ക്കോ​ട്ടു​ക​ര സ്വ​ദേ​ശി കൊ​ങ്ങ​ണ വീ​ട്ടി​ൽ മു​സ്ത​ഫ​യെ​യാ​ണ് (60) തൃ​ശൂ​ർ ടൗ​ൺ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 20 നാ​യി​രു​ന്നു സം​ഭ​വം.

ലോ​ട്ട​റി തൊ​ഴി​ലാ​ളി പാ​ണ​ഞ്ചേ​രി സ്വ​ദേ​ശി​നി സ​ബീ​സ​യു​ടെ സ​ഞ്ചി വ​ലി​ച്ചെ​ടു​ത്ത് മു​സ്ത​ഫ ഓ​ടു​ക​യാ​യി​രു​ന്നു. പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​മാ​ണ് സ​ഞ്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. നി​ഖി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​ധീ​ർ, പി. ​ഹ​രീ​ഷ് കു​മാ​ർ, വി.​ബി. ദീ​പ​ക്, ഒ.​ആ​ർ. അ​ഖി​ൽ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneylotteryarreststealing case
News Summary - Accused of stealing money and lotteries arrested
Next Story