Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​ര​വ​ധി...

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
cancel
camera_alt

ഉ​ദ​യ​കു​മാ​ര്‍

ചാ​ലി​ശ്ശേ​രി: കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ള​വ് കേ​സു​ക​ളി​ലെ പ്ര​തി​യെ ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി വ​ണ്ടാ​ഴി നെ​ല്ലേ​കാ​ട് ഉ​ദ​യ​കു​മാ​ര്‍ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ​ങ്ങോ​ട്ടു​ക​ര മു​ല്ല​ക്ക​ൽ ഉ​ത്സ​വ​ത്തി​നി​ടെ അ​മ്പ​ല​പ്പ​റ​മ്പി​ൽ​നി​ന്ന് അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ചാ​ലി​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

വി​വി​ധ ഉ​ത്സ​വ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണം അ​ട​ങ്ങി​യ പ​ഴ്സും മ​റ്റും മോ​ഷ്ടി​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ത്സ​വ പ​റ​മ്പി​ൽ മ​റ്റൊ​രു മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മം​ഗ​ലം ഡാം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു പെ​ൺ​കു​ട്ടി​യെ കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ലും ക​വ​ർ​ച്ച​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ചാ​ലി​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​തീ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ റ​ഷീ​ദ​ലി, എ​സ്.​സി.​പി.​ഒ അ​ബ്ദു​ൽ റ​ഷീ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ ശ്രീ​കു​മാ​ർ, സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalaccused arrested
News Summary - Accused in several cases arrested
Next Story