Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്
text_fieldsbookmark_border
തൃപ്രയാർ: നാട്ടിക എസ് എൻ കോളജിന് സമീപം ബൈക്കിൽനിന്ന് വീണ് യുവതിക്ക് പരിക്ക്. തൃത്തല്ലൂർ സ്വദേശിനി തെരുപാറക്കൽ വീട്ടിൽ ശ്രീലക്ഷ്മി (19)ക്കാണ് പരിക്കേറ്റത്.
ഇവരെ ആക്റ്റ്സ് പ്രവർത്തകർ തൃത്തല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ പതിനൊന്നേ കാലോടെയാണ് സംഭവം.
Next Story

