Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിക്കപ്പ് വാനുമായി...

പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒാട്ടോ ഡ്രൈവർക്ക്​ പരിക്ക്

text_fields
bookmark_border
പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒാട്ടോ ഡ്രൈവർക്ക്​ പരിക്ക്
cancel

മ​ണ്ണു​ത്തി: പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​ാട്ടോ​ഡ്രൈ​വ​ര്‍ക്ക് പ​രി​ക്ക്.

ഡ്രൈ​വ​ര്‍ ബി​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ട്ടി​ക്കാ​ടു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന വാ​നും ടൗ​ണി​ല്‍ നി​ന്നും മാ​ങ്ങ​ക​യ​റ്റി പോ​യി​രു​ന്ന പെ​ട്ടി​ഒാ​ട്ടോ​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ല്‍ പെ​ട്ടി ഒ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryaccidentmannuthy
Next Story