Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ​യോ​ധി​ക​ക്ക്​...

വ​യോ​ധി​ക​ക്ക്​ ക്രൂ​ര​മ​ർ​ദ​നം; മ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ​യോ​ധി​ക​ക്ക്​ ക്രൂ​ര​മ​ർ​ദ​നം; മ​ക​ൻ അ​റ​സ്റ്റി​ൽ
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വ​യോ​ധി​ക​യെ മ​ർ​ദി​ക്കു​ക​യും വാ​രി​യെ​ല്ല് ച​വി​ട്ടി​യൊ​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. മു​ള​ങ്കു​ന്ന​ത്തു​കാ​വ് അ​രി​ങ്ങ​ഴി​ക്കു​ള​ത്ത്​ കോ​രം​കു​ന്ന​ത്ത് അ​ക്ക​ന്‍റെ ഭാ​ര്യ ത​ങ്ക​യെ (70) മ​ർ​ദി​ച്ച കേ​സി​ൽ മ​ക​ൻ ബൈ​ജു​വി​നെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക്രി​സ്​​മ​സ്​ ത​ലേ​ന്നാ​ണ്​ സം​ഭ​വം. കു​റ​ച്ചു​നാ​ളു​ക​ളാ​യി ക​രു​മ​ത്ര​യി​ൽ താ​മ​സി​ക്കു​ന്ന ബൈ​ജു മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​തും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്ന് അ​ടി​യു​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ ത​ങ്ക മൂ​ന്നു​ത​വ​ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബൈ​ജു​വി​നെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത്​ ന​ൽ​കി പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ്​ പ​തി​വ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജോ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജ​ൻ, അ​സി. സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Abuse of the elderly; son arrested
Next Story