Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി​യ്യൂ​ർ ജ​യി​ലി​ൽ...

വി​യ്യൂ​ർ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
വി​യ്യൂ​ർ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​യ സ​ദ​നാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ഇ​യാ​ൾ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു​. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയതായി ജയിൽ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viyyur jail
News Summary - A prisoner has tried to commit suicide in Viyur Jail
Next Story