Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right10 കിലോ കഞ്ചാവുമായി...

10 കിലോ കഞ്ചാവുമായി യു.പി സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഗോ​വി​ന്ദ്കു​മാ​ർ

തൃ​ശൂ​ർ: തി​രൂ​രി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഗോ​വി​ന്ദ് കു​മാ​റി​നെ​യാ​ണ് വി​യ്യൂ​ർ പൊ​ലീ​സും സി​റ്റി പൊ​ലീ​സ് സാ​ഗോ​ക് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​റീ​സ​യി​ൽ​നി​ന്ന് ട്ര​യി​നി​ൽ തൃ​ശൂ​രി​ലെ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്ന് ക​ഞ്ചാ​വു​മാ​യി തി​രൂ​ർ സെ​ന്റ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്നി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഗോ​വി​ന്ദ് കു​മാ​ര്‍ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ ഇ​ട​നി​ല​ക്കാ​ര്‍ക്കാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ല്‍കി​യി​രു​ന്ന​തെ​ന്ന് വി​യ്യൂ​ര്‍ എ​സ്.​ഐ കെ.​സി. ബൈ​ജു അ​റി​യി​ച്ചു. എ​സ്.​ഐ എ​ബ്ര​ഹാം വ​ർ​ഗീ​സ്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ സാ​ഗോ​ക്‌ ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - A native of UP arrested with 10 kg of cannabis
Next Story