Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃ​ക്ക​ക​ൾ...

വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ​ക്ക് വേ​ണം, സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം

text_fields
bookmark_border
വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ​ക്ക് വേ​ണം, സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം
cancel

എ​റി​യാ​ട്: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ ചി​കി​ത്സ​ക്ക് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. എ​ട​വി​ല​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ കു​ഞ്ഞ​യി​നി ഉ​ണ്ണി​യ​മ്പാ​ട്ട് ഹ​മീ​ദിെൻറ ഭാ​ര്യ റം​ല​ത്താ​ണ് ക​നി​വി​നാ​യി കാ​ക്കു​ന്ന​ത്.

വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ട് ഒ​മ്പ​തു വ​ർ​ഷ​മാ​യി. രോ​ഗം മൂ​ർഛി​ച്ച​തി​നാ​ൽ വൃ​ക്ക​ക​ൾ മാ​റ്റി​വെ​ക്കാ​തെ ചി​കി​ത്സ തു​ട​രാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. 30 ല​ക്ഷ​മാ​ണ് ഇ​തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം, പ്ര​വാ​സി​യാ​യ ഹ​മീ​ദിെൻറ തുഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ക​ഴി​യു​ന്ന​ത്.താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തി‍െൻറ ആ​ധാ​രം റം​ല​ത്തി‍െൻറ ചി​കി​ത്സ​ക്കാ​യി പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​ത്തി‍െൻറ നി​സ്സ​ഹാ​യ​ത മ​ന​സ്സി​ലാ​ക്കി, ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത-​സാം​സ്കാ​രി​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രുമെ​ല്ലാം ചേ​ർ​ന്ന് ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), എം.​എ. ഹ​രി​ദാ​സ് (ചെ​യ​ർ.), ന​വാ​സ് ബ്ലാ​ഹ​യി​ൽ (ക​ൺ.), കെ.​കെ. മു​ഹ​മ്മ​ദ് റാ​ഫി (ട്ര​ഷ.).

എ​സ്.​ബി.​ഐ കൊ​ടു​ങ്ങ​ല്ലൂ​ർ ശാ​ഖ​യി​ൽ റം​ല​ത്ത് ചി​കി​ത്സ സ​ഹാ​യ സ​മി​തി എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 40428156364. IFSC: SBIN0070169. ഫോ​ൺ: 9495138360 (ജ​മാ​ൽ -ക​മ്മി​റ്റി ഭാ​ര​വാ​ഹി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney problemwell-wishers.
News Summary - A housewife with a kidney problem needs the help of well-wishers.
Next Story