Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതി​രു​വി​ല്വാ​മ​ല​യി​ൽ...

തി​രു​വി​ല്വാ​മ​ല​യി​ൽ തു​ണി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
തി​രു​വി​ല്വാ​മ​ല​യി​ൽ തു​ണി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം
cancel

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ തു​ണി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം. ടൗ​ണി​ലെ മേ​ഹ​രാ​ജ് എ​ന്ന തു​ണി​ക്ക​ട​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം.

ഓ​ണ​ത്തി​നാ​യി എ​ത്തി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ തു​ണി​ക​ളാ​ണ് തീ​വി​ഴു​ങ്ങി​യ​ത്. ഫ​യ​ർ​ഫോ​ഴ്‌​സും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Clothing store
News Summary - A fire broke out in a clothing store
Next Story