Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെല്ലായിൽ ആക്രിക്കടയിൽ...

നെല്ലായിൽ ആക്രിക്കടയിൽ തീപിടിത്തം; തൊഴിലാളിക്ക് പൊള്ളലേറ്റു

text_fields
bookmark_border
fire
cancel
camera_alt

നെ​ല്ലായി​ൽ ആ​ക്രി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

അ​ഗ്നി​ര​ക്ഷാ​സേ​ന അ​ണ​ക്കു​ന്നു

ആ​മ്പ​ല്ലൂ​ർ: നെ​ല്ലാ​യി​ൽ ആ​ക്രി​ക്ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പൊ​ള്ള​ലേ​റ്റു. നെ​ല്ലാ​യി എം.​ജെ ഫു​ഡ്‌​സി​ന്റെ പ്രൊ​ഡ​ക്ഷ​ൻ യൂ​നി​റ്റി​ന് സ​മീ​പ​മു​ള്ള ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ക്രി​ക്ക​ട​യി​ലെ ട​യ​റു​ക​ളും പ​ഴ​യ ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും ക​ത്തി​പി​ടി​ച്ച​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി, തൃ​ശൂ​ർ യൂ​നി​റ്റി​ലെ ഫ​യ​ർ ഫോ​ഴ്സ് തീ ​അ​ണ​ച്ച​ത്. അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൊ​ട​ക​ര പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntThrissur NewsFire
News Summary - A fire broke out at a shop in Nellayi- The worker suffered burns
Next Story