Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലക്കപ്പാറയിൽ കടയിൽ...

മലക്കപ്പാറയിൽ കടയിൽ തീപിടിത്തം; എട്ട് ലക്ഷം രൂപയുടെ നഷ്ടം

text_fields
bookmark_border
മലക്കപ്പാറയിൽ കടയിൽ തീപിടിത്തം; എട്ട് ലക്ഷം രൂപയുടെ നഷ്ടം
cancel
camera_alt

മ​ല​ക്ക​പ്പാ​റ​യി​ൽ തീ​പി​ടി​ച്ച് ന​ശി​ച്ച ക​ട

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ ക​ട ക​ത്തി ന​ശി​ച്ചു. എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം. മ​ല​ക്ക​പ്പാ​റ കീ​ഴ്പ​ര​ട്ട​യി​ൽ ഹോ​ട്ട​ലും സ്റ്റേ​ഷ​ന​റി ക​ട​യും ചേ​ർ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു. ഹു​സൈ​ൻ എ​ന്ന വ്യ​ക്തി​യു​ടേ​താ​ണ് സ്ഥാ​പ​നം. ക​ട​യു​ടെ ഒ​രു വ​ശം പൊ​ളി​ച്ചു​പ​ണി​യു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

മ​ല​ക്ക​പ്പാ​റ പൊ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു. ആ ​ഭാ​ഗ​ത്തൂ​ടെ ക​ട​ന്നു​പോ​കു​ന്ന ടാ​റ്റ തേ​യി​ല ക​മ്പ​നി​യു​ടെ വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ ​അ​ണ​ച്ച​ത്. അ​തി​നാ​ൽ അ​തി​നോ​ട് ചേ​ർ​ന്ന ലൈ​നി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന് പി​ടി​ച്ചു​ള്ള വ​ലി​യ തീ ​പി​ടി​ത്തം ഒ​ഴി​വാ​യി. 3.30 ഓ​ടെ തീ​യ​ണ​ച്ചു​വെ​ങ്കി​ലും ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. വി​ൽ​പ​ന​ക്ക് വേ​ണ്ടി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തേ​യി​ല ശേ​ഖ​ര​വും മ​റ്റ് സു​ഗ​ന്ധ വ​സ്തു​ക്ക​ളും തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. കൂ​ടാ​തെ ഫ​ർ​ണി​ച്ച​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopMalakapparafirebroke out
News Summary - A fire broke out at a shop in Malakappara; Eight lakh rupees loss
Next Story