Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്...

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്​ 95 ല​ക്ഷം രൂ​പ വീ​തം

text_fields
bookmark_border
പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്​ 95 ല​ക്ഷം രൂ​പ വീ​തം
cancel

വേ​ലൂ​ർ: മ​ന്ത്രി എ.​സി മൊ​യ്തീ​െൻറ 2020-2021 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ വേ​ലൂ​ർ, ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 95 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു.

കു​ന്നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട​നി​ർ​മാ​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ന് 50 ല​ക്ഷം, ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പി.​എ​ച്ച്.​സി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷം, ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ത്ത​ടം സെൻറ​റി​ൽ ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ 25 ല​ക്ഷം, ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പി​ലാ​വ് സെൻറ​റി​ൽ പ​ബ്ലി​ക് ടോ​യ്​​ല​റ്റ് കോം​പ്ല​ക്സ് 25 ല​ക്ഷം, കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ൽ സെൻറ​ർ ന​ട​പ്പാ​ത സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് 25 ല​ക്ഷം, എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങ​ത്തേ​രി സ​ബ് സെൻറ​ർ കെ​ട്ടി​ട​ത്തി​നും ചു​റ്റു​മ​തി​ലി​നും കൂ​ടി 25 ല​ക്ഷം, ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ലെ പെ​രു​മ്പി​ലാ​വ് കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 20 ല​ക്ഷം, ക​ട​ങ്ങോ​ട് പി.​എ​ച്ച്.​സി- ലാ​ബ് കെ​ട്ടി​ടം, കാ​ത്തി​രി​പ്പ് കേ​ന്ദ്രം എ​ന്നി​വ​ക്ക് 14 ല​ക്ഷം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ണ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 4.24 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath officepanchayath office renovation
Next Story